Loading...

വിദ്യാര്‍ഥികളുടെ ലംസംഗ്രാന്‍റ്, സ്റ്റൈപ്പെന്‍റ് , മറ്റു വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍, അഡ്മിഷന്‍ മുതലായ വിദ്യാഭ്യാസ തുടര്‍ വിദ്യാഭ്യാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സബ് കമ്മിറ്റി.

ഗുണഭോക്താക്കള്‍ക്ക് ചികിത്സ സഹായം, അംഗമോ ആശ്രിതനോ മരണപ്പെട്ടാല്‍ കുടുംബത്തിന് സഹായം, മഹാമാരി, മറ്റു പ്രകൃതി ദുരന്തങ്ങളില്‍ സഹായം എന്നിവ ലഭ്യമാക്കുന്ന പദ്ധതി.

കുഡുംബി സേവാസംഘത്തിന്‍റെ പൂര്‍ണ നിയന്ത്രണത്തില്‍ ഉപസംഘടനയായ കുഡുംബി എഡ്യൂക്കേഷന്‍ ട്രസ്റ്റിന്‍റെ കീഴില്‍ കാക്കാതുരുത്തിയില്‍ പ്രവര്‍ത്തിക്കുന്ന LP & UP എയ്ഡഡ് സ്കൂള്‍.

ഗാന്ധി കൃഷ്ണന്‍

ഗാന്ധികൃഷ്ണന്‍ ഞങ്ങള്‍ക്കേകിയ ആവേശത്തിന്‍ ദീപശിഖ തലമുറ തലമുറ കൈമാറി കെടാതെ ഞങ്ങള്‍ സൂക്ഷിക്കും.

കെ സി സുരേഷ്

സംസ്ഥാന പ്രസിഡന്‍റ്

ടി എസ് ശരത്കുമാര്‍

ജനറല്‍ സെക്രട്ടറി

കെ ആര്‍ ജയപ്രസാദ്‌

സീനിയര്‍ വൈസ് പ്രസിഡന്‍റ്

എം സി സുരേന്ദ്രന്‍

വൈസ് പ്രസിഡന്‍റ്

233

ശാഖകള്‍

10

താലൂക്ക് യൂണിയനുകള്‍

02

മേഖല യൂണിയനുകള്‍

750000

അംഗങ്ങള്‍

സ്മരണാജ്ഞലികള്‍