Kudumbi Seva Sanghom
Kudumbi Seva Sanghom

ഗാന്ധികൃഷ്ണന്‍ ഞങ്ങള്‍ക്കേകിയ ആവേശത്തിന്‍ ദീപശിഖ

 തലമുറ തലമുറ കൈമാറി കെടാതെ ഞങ്ങള്‍ സൂക്ഷിക്കും

About Kudumbi Seva Sanghom

കേരളത്തിലെ കുഡുംബി സമുദായത്തിന്‍റെ സാമൂഹികവും, വിദ്യാഭ്യാസപരവും, സാംസ്കാരികവുമായ ഉയര്‍ച്ചയ്ക്കും ഉന്നമനത്തിനുവേണ്ടി 1962 -ല്‍ രൂപീകരിച്ച് ട്രാവന്‍കൂര്‍-കൊച്ചിന്‍ ലിറ്റററി സയിന്‍റിഫിക് ചാരിറ്റബിള്‍ സോസൈട്ടീസ് രെജിസ്ട്രേഷന്‍ ആക്ട്‌ (12/1955) പ്രകാരം  1965-ല്‍രജിസ്റ്റര്‍ ചെയ്ത്(ER 15/65) പ്രവര്‍ത്തിച്ചുവരുന്നു എറണാകുളംജില്ലയിലെ വടക്കന്‍ പറവൂര്‍ നന്ത്യാട്ടുക്കുന്നത്ത് രജിസ്ട്രേഡ് ഹെഡ് ഓഫീസും എറണാകുളം ടൌണില്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസുമായി പ്രവര്‍ത്തിക്കുന്ന സംഘടനക്ക് 250 ഓളം ശാഖകള്‍ ഉണ്ട്. കുഡുംബി മഹിളാ സേവാസംഘം, കുഡുംബി യുവജനസംഘം, കേരള കുഡുംബി സ്റ്റുഡെന്‍സ് അസോസിയേഷന്‍, ശ്രീകുരുംബ എന്നിവ പോഷകസംഘടനകളായി സംഘടനക്ക് കീഴില്‍ പ്രവര്‍ത്തിച്ചുവരുന്നു

AKM HSS പൊയ്യ

കൊടുങ്ങല്ലൂ൪ പൊയ്യ ഗ്രാമ പഞ്ചായത്തിന്റെ പ്രശാന്ത സുന്ദരമായ അന്തരീക്ഷത്തിൽ 

നാല് ഏക്കറിലധികം വിസ്ത്രിയിൽ അ൯പതിനായിരത്തിലധികം ചതുരശ്ര അടി കെട്ടിട സാമുച്ചയത്തിൽ സ്ഥിതി ചെയ്യുന്ന 

ഹയ൪ സെക്കണ്ടറി വിദ്യാലയം

Our Story in Pictures: Kudumbi Seva Sanghom's Journey to Make a Difference

    Contact Us

    Kudumbi Seva Sanghom

    C.C.66/1421 A, KSS Building, Town Hall Cross Road, Ernakulam, Kochi-18

    kss.keralastate@gmail.com

    Hours

    Open today

    10:00 am – 04:00 pm

    Subscribe

    Copyright © 2025 Kudumbi Seva Sanghom - All Rights Reserved.

    Powered by

    This website uses cookies.

    We use cookies to analyze website traffic and optimize your website experience. By accepting our use of cookies, your data will be aggregated with all other user data.

    Accept